വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 7:59
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 59 അവർ കല്ലെറി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോൾ സ്‌തെ​ഫാ​നൊസ്‌, “കർത്താ​വായ യേശുവേ, എന്റെ ജീവൻ* സ്വീക​രി​ക്കേ​ണമേ” എന്ന്‌ അപേക്ഷി​ച്ചു.

  • 1 കൊരിന്ത്യർ 15:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ക്രിസ്‌തു ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ലെ​ങ്കിൽ ഞങ്ങളുടെ പ്രസംഗം വെറുതേ​യാണ്‌, നിങ്ങളു​ടെ വിശ്വാ​സ​വും വെറുതേ​യാണ്‌.

  • 1 പത്രോസ്‌ 1:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വും ആയവൻ വാഴ്‌ത്തപ്പെ​ടട്ടെ. ദൈവം തന്റെ വലിയ കരുണ നിമിത്തം മരിച്ച​വ​രിൽനി​ന്നുള്ള യേശുക്രി​സ്‌തു​വി​ന്റെ പുനരുത്ഥാനത്തിലൂടെ+ ജീവനുള്ള ഒരു പ്രത്യാശയിലേക്കു+ നമുക്കു പുതു​ജ​നനം നൽകി​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക