പ്രവൃത്തികൾ 26:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ക്രിസ്‌തു കഷ്ടതകൾ സഹിക്കുമെന്നും+ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ആദ്യത്തെ ആളായിരിക്കുമെന്നും+ ഈ ജനത്തോടും മറ്റു ജനതകളിൽപ്പെട്ടവരോടും വെളിച്ചത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞിരുന്നു.”+ കൊലോസ്യർ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ക്രിസ്‌തു, സഭയെന്ന ശരീരത്തിന്റെ തലയാണ്.+ മരിച്ചവരിൽനിന്നുള്ള ആദ്യജാതനും+ ആരംഭവും ആണ്. ഇങ്ങനെ, ക്രിസ്‌തു എല്ലാത്തിലും ഒന്നാമനായിരിക്കുന്നു.
23 ക്രിസ്‌തു കഷ്ടതകൾ സഹിക്കുമെന്നും+ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ആദ്യത്തെ ആളായിരിക്കുമെന്നും+ ഈ ജനത്തോടും മറ്റു ജനതകളിൽപ്പെട്ടവരോടും വെളിച്ചത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞിരുന്നു.”+
18 ക്രിസ്‌തു, സഭയെന്ന ശരീരത്തിന്റെ തലയാണ്.+ മരിച്ചവരിൽനിന്നുള്ള ആദ്യജാതനും+ ആരംഭവും ആണ്. ഇങ്ങനെ, ക്രിസ്‌തു എല്ലാത്തിലും ഒന്നാമനായിരിക്കുന്നു.