-
എബ്രായർ 2:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഇതെക്കുറിച്ച് ഒരാൾ ഒരിക്കൽ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “അങ്ങ് മനുഷ്യനെ ഓർക്കാൻമാത്രം അവൻ ആരാണ്? അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+ 7 അങ്ങ് അവനെ ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ന്നവനാക്കി; അവനെ മഹത്ത്വവും ബഹുമാനവും അണിയിച്ചു. അങ്ങയുടെ സൃഷ്ടികളുടെ മേൽ അവനെ നിയമിച്ചു.
-