ഹോശേയ 13:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ശവക്കുഴിയുടെ* പിടിയിൽനിന്ന് ഞാൻ എന്റെ ജനത്തെ മോചിപ്പിക്കും.*മരണത്തിൽനിന്ന് ഞാൻ അവരെ വീണ്ടെടുക്കും.+ മരണമേ, നിന്റെ വിഷമുള്ള് എവിടെ?+ ശവക്കുഴിയേ, നിന്റെ സംഹാരശേഷി എവിടെ?+ എന്നാൽ, അനുകമ്പ എന്റെ കണ്ണിന് അന്യമായിരിക്കും.
14 ശവക്കുഴിയുടെ* പിടിയിൽനിന്ന് ഞാൻ എന്റെ ജനത്തെ മോചിപ്പിക്കും.*മരണത്തിൽനിന്ന് ഞാൻ അവരെ വീണ്ടെടുക്കും.+ മരണമേ, നിന്റെ വിഷമുള്ള് എവിടെ?+ ശവക്കുഴിയേ, നിന്റെ സംഹാരശേഷി എവിടെ?+ എന്നാൽ, അനുകമ്പ എന്റെ കണ്ണിന് അന്യമായിരിക്കും.