-
ഫിലിപ്പിയർ 2:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 കർത്താവായ യേശുവിന് ഇഷ്ടമെങ്കിൽ തിമൊഥെയൊസിനെ+ വേഗം നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. അപ്പോൾ നിങ്ങളുടെ വിവരങ്ങൾ അറിഞ്ഞ് എനിക്കു പ്രോത്സാഹനം കിട്ടും. 20 നിങ്ങളുടെ കാര്യത്തിൽ ഇത്ര ആത്മാർഥമായ താത്പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റാരും ഇവിടെയില്ല.
-