റോമർ 16:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ക്രിസ്‌തുയേശുവിന്റെ വേലയിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കയെയും അക്വിലയെയും+ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം. റോമർ 16:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവരുടെ വീട്ടിലെ സഭയെയും എന്റെ അന്വേഷണം അറിയിക്കുക.+ എന്റെ പ്രിയപ്പെട്ട എപ്പൈനത്തൊസിനെയും അന്വേഷിച്ചതായി പറയുക. ഏഷ്യയിൽ ആദ്യമായി ക്രിസ്തുവിന്റെ അനുഗാമികളായവരിൽ ഒരാളാണല്ലോ എപ്പൈനത്തൊസ്. ഫിലേമോൻ 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പ്രിയസഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അർഹിപ്പൊസിനും+ ഫിലേമോന്റെ വീട്ടിലെ സഭയ്‌ക്കും+ എഴുതുന്നത്:
3 ക്രിസ്‌തുയേശുവിന്റെ വേലയിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കയെയും അക്വിലയെയും+ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം.
5 അവരുടെ വീട്ടിലെ സഭയെയും എന്റെ അന്വേഷണം അറിയിക്കുക.+ എന്റെ പ്രിയപ്പെട്ട എപ്പൈനത്തൊസിനെയും അന്വേഷിച്ചതായി പറയുക. ഏഷ്യയിൽ ആദ്യമായി ക്രിസ്തുവിന്റെ അനുഗാമികളായവരിൽ ഒരാളാണല്ലോ എപ്പൈനത്തൊസ്.
2 പ്രിയസഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അർഹിപ്പൊസിനും+ ഫിലേമോന്റെ വീട്ടിലെ സഭയ്‌ക്കും+ എഴുതുന്നത്: