വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 4:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അതുകൊണ്ട്‌ നിശ്ചയി​ച്ചി​രി​ക്കുന്ന സമയമാ​കു​ന്ന​തു​വരെ, അതായത്‌ കർത്താവ്‌ വരുന്ന​തു​വരെ, വിധി​ക്ക​രുത്‌.+ ദൈവം ഇരുട്ടി​ന്റെ രഹസ്യങ്ങൾ വെളി​ച്ച​ത്താ​ക്കി ഹൃദയ​ത്തി​ലെ ചിന്തകൾ പരസ്യ​മാ​ക്കും. അപ്പോൾ, അർഹി​ക്കുന്ന പ്രശംസ ഓരോ​രു​ത്തർക്കും ദൈവ​ത്തിൽനിന്ന്‌ കിട്ടും.+

  • 1 കൊരിന്ത്യർ 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ആ മനുഷ്യ​നെ സാത്താന്‌ ഏൽപ്പി​ച്ചുകൊ​ടു​ക്കുക.+ അങ്ങനെ ആ ദുഷിച്ച* സ്വാധീ​നം നീങ്ങി കർത്താ​വി​ന്റെ ദിവസത്തിൽ+ സഭയുടെ ആത്മാവ്‌ പരിര​ക്ഷി​ക്കപ്പെ​ടട്ടെ.

  • വെളിപാട്‌ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അവിടെവെച്ച്‌ ദൈവാ​ത്മാ​വി​നാൽ ഞാൻ കർത്താ​വി​ന്റെ ദിവസ​ത്തി​ലാ​യി. കാഹള​നാ​ദംപോ​ലുള്ള ഒരു വലിയ ശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക