ഗലാത്യർ 4:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്റെ കുഞ്ഞുങ്ങളേ,+ ക്രിസ്‌തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ വീണ്ടും നിങ്ങൾ കാരണം പ്രസവവേദന അനുഭവിക്കുന്നു. 1 തെസ്സലോനിക്യർ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഒരു അപ്പൻ മക്കളുടെ കാര്യത്തിൽ ചെയ്യുന്നതുപോലെയാണു+ ഞങ്ങൾ നിങ്ങളെ ഓരോരുത്തരെയും ഉപദേശിക്കുകയും+ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് എന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ.
19 എന്റെ കുഞ്ഞുങ്ങളേ,+ ക്രിസ്‌തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ വീണ്ടും നിങ്ങൾ കാരണം പ്രസവവേദന അനുഭവിക്കുന്നു.
11 ഒരു അപ്പൻ മക്കളുടെ കാര്യത്തിൽ ചെയ്യുന്നതുപോലെയാണു+ ഞങ്ങൾ നിങ്ങളെ ഓരോരുത്തരെയും ഉപദേശിക്കുകയും+ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് എന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ.