റോമർ 4:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 നമ്മുടെ അപരാധങ്ങൾക്കുവേണ്ടിയാണല്ലോ യേശുവിനെ മരണത്തിന് ഏൽപ്പിച്ചത്.+ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കാൻവേണ്ടിയാണല്ലോ+ യേശുവിനെ ഉയിർപ്പിച്ചത്. റോമർ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അങ്ങനെ, ഒറ്റ അപരാധം കാരണം എല്ലാ തരം മനുഷ്യരെയും കുറ്റക്കാരായി വിധിച്ചതുപോലെ,+ ഒറ്റ നീതിപ്രവൃത്തിയുടെ അടിസ്ഥാനത്തിൽ എല്ലാ തരം മനുഷ്യരെയും+ നീതിമാന്മാരായി പ്രഖ്യാപിച്ച് അവർക്കു ജീവൻ നൽകും.+
25 നമ്മുടെ അപരാധങ്ങൾക്കുവേണ്ടിയാണല്ലോ യേശുവിനെ മരണത്തിന് ഏൽപ്പിച്ചത്.+ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കാൻവേണ്ടിയാണല്ലോ+ യേശുവിനെ ഉയിർപ്പിച്ചത്.
18 അങ്ങനെ, ഒറ്റ അപരാധം കാരണം എല്ലാ തരം മനുഷ്യരെയും കുറ്റക്കാരായി വിധിച്ചതുപോലെ,+ ഒറ്റ നീതിപ്രവൃത്തിയുടെ അടിസ്ഥാനത്തിൽ എല്ലാ തരം മനുഷ്യരെയും+ നീതിമാന്മാരായി പ്രഖ്യാപിച്ച് അവർക്കു ജീവൻ നൽകും.+