വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 3:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അപ്പോൾ സർപ്പം സ്‌ത്രീയോ​ടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌!+ 5 അതിൽനിന്ന്‌ തിന്നുന്ന ആ ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറക്കുമെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവത്തെപ്പോലെ​യാ​കുമെ​ന്നും ദൈവ​ത്തിന്‌ അറിയാം.”+

  • യോഹന്നാൻ 8:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാ​ചിൽനി​ന്നു​ള്ളവർ. നിങ്ങളു​ടെ പിതാ​വിന്‌ ഇഷ്ടമു​ള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു.+ അവൻ ആദ്യം​മു​തലേ ഒരു കൊല​പാ​ത​കി​യാ​യി​രു​ന്നു.+ അവനിൽ സത്യമി​ല്ലാ​ത്ത​തുകൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചു​നി​ന്നില്ല. നുണ പറയു​മ്പോൾ പിശാച്‌ തന്റെ തനിസ്വ​ഭാ​വ​മാ​ണു കാണി​ക്കു​ന്നത്‌. കാരണം അവൻ നുണയ​നും നുണയു​ടെ അപ്പനും ആണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക