ഫിലിപ്പിയർ 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്റെ ലക്ഷ്യം ഇതാണ്: ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയണം,+ ക്രിസ്തുവിന്റേതുപോലുള്ള ഒരു മരണം വരിച്ച്+ ക്രിസ്തുവിന്റെ യാതനകളിൽ പങ്കുചേരണം.+ 1 പത്രോസ് 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പകരം, ക്രിസ്തുവിന്റെ കഷ്ടതകളിൽ പങ്കാളികളാകുംതോറും+ കൂടുതൽക്കൂടുതൽ സന്തോഷിക്കുക.+ അങ്ങനെയെങ്കിൽ, ക്രിസ്തുവിന്റെ മഹത്ത്വം വെളിപ്പെടുമ്പോഴും നിങ്ങൾക്ക് ആനന്ദിച്ചുല്ലസിക്കാൻ കഴിയും.+
10 എന്റെ ലക്ഷ്യം ഇതാണ്: ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയണം,+ ക്രിസ്തുവിന്റേതുപോലുള്ള ഒരു മരണം വരിച്ച്+ ക്രിസ്തുവിന്റെ യാതനകളിൽ പങ്കുചേരണം.+
13 പകരം, ക്രിസ്തുവിന്റെ കഷ്ടതകളിൽ പങ്കാളികളാകുംതോറും+ കൂടുതൽക്കൂടുതൽ സന്തോഷിക്കുക.+ അങ്ങനെയെങ്കിൽ, ക്രിസ്തുവിന്റെ മഹത്ത്വം വെളിപ്പെടുമ്പോഴും നിങ്ങൾക്ക് ആനന്ദിച്ചുല്ലസിക്കാൻ കഴിയും.+