-
റോമർ 2:6-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം പകരം നൽകും:+ 7 മടുത്തുപോകാതെ നല്ലതു ചെയ്തുകൊണ്ട് മഹത്ത്വത്തിനും മാനത്തിനും അനശ്വരതയ്‌ക്കും+ വേണ്ടി ശ്രമിക്കുന്നവർക്കു നിത്യജീവൻ കിട്ടും. 8 എന്നാൽ, സത്യം അനുസരിക്കാതെ ശണ്ഠകൂടി അനീതിയുടെ വഴിയേ നടക്കുന്നവരുടെ മേൽ കോപവും ക്രോധവും വരും.+
-