-
പ്രവൃത്തികൾ 12:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 എന്നാൽ നിശ്ശബ്ദരായിരിക്കാൻ പത്രോസ് അവരെ ആംഗ്യം കാണിച്ചു. എന്നിട്ട്, യഹോവ* എങ്ങനെയാണു തന്നെ ജയിലിൽനിന്ന് പുറത്ത് കൊണ്ടുവന്നതെന്ന് അവരോടു വിവരിച്ചു. “ഈ കാര്യങ്ങൾ യാക്കോബിനെയും+ മറ്റു സഹോദരന്മാരെയും അറിയിക്കുക” എന്നും പത്രോസ് പറഞ്ഞു. എന്നിട്ട് അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്കു പോയി.
-