പ്രവൃത്തികൾ 11:29, 30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ശിഷ്യന്മാർ ഓരോരുത്തരും അവരുടെ കഴിവനുസരിച്ച്+ യഹൂദ്യയിലുള്ള സഹോദരങ്ങൾക്കു സഹായം* എത്തിച്ചുകൊടുക്കാൻ+ തീരുമാനിച്ചു. 30 അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം അതു മൂപ്പന്മാർക്കു കൊടുത്തയച്ചു.+ 1 കൊരിന്ത്യർ 16:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 വിശുദ്ധർക്കുവേണ്ടിയുള്ള ധനശേഖരണത്തിന്റെ+ കാര്യത്തിൽ ഗലാത്യയിലെ സഭകളോടു ഞാൻ പറഞ്ഞതുപോലെതന്നെ നിങ്ങളും ചെയ്യുക.
29 ശിഷ്യന്മാർ ഓരോരുത്തരും അവരുടെ കഴിവനുസരിച്ച്+ യഹൂദ്യയിലുള്ള സഹോദരങ്ങൾക്കു സഹായം* എത്തിച്ചുകൊടുക്കാൻ+ തീരുമാനിച്ചു. 30 അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം അതു മൂപ്പന്മാർക്കു കൊടുത്തയച്ചു.+
16 വിശുദ്ധർക്കുവേണ്ടിയുള്ള ധനശേഖരണത്തിന്റെ+ കാര്യത്തിൽ ഗലാത്യയിലെ സഭകളോടു ഞാൻ പറഞ്ഞതുപോലെതന്നെ നിങ്ങളും ചെയ്യുക.