ആവർത്തനം 27:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 “‘ഈ നിയമത്തിലെ വാക്കുകൾ പാലിച്ച് അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) പ്രവൃത്തികൾ 15:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതുകൊണ്ട് നമ്മുടെ പൂർവികർക്കോ നമുക്കോ ചുമക്കാൻ കഴിയാതിരുന്ന+ ഒരു നുകം+ ശിഷ്യന്മാരുടെ കഴുത്തിൽ വെച്ചുകെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്തിനാണ്? യാക്കോബ് 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 നിയമത്തിലുള്ളതെല്ലാം അനുസരിക്കുന്ന ഒരാൾ അതിലെ ഒരു കാര്യത്തിൽ തെറ്റിപ്പോയാൽ അയാൾ എല്ലാത്തിലും കുറ്റക്കാരനായിത്തീരുന്നു.+
26 “‘ഈ നിയമത്തിലെ വാക്കുകൾ പാലിച്ച് അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
10 അതുകൊണ്ട് നമ്മുടെ പൂർവികർക്കോ നമുക്കോ ചുമക്കാൻ കഴിയാതിരുന്ന+ ഒരു നുകം+ ശിഷ്യന്മാരുടെ കഴുത്തിൽ വെച്ചുകെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്തിനാണ്?
10 നിയമത്തിലുള്ളതെല്ലാം അനുസരിക്കുന്ന ഒരാൾ അതിലെ ഒരു കാര്യത്തിൽ തെറ്റിപ്പോയാൽ അയാൾ എല്ലാത്തിലും കുറ്റക്കാരനായിത്തീരുന്നു.+