-
1 തെസ്സലോനിക്യർ 4:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഞങ്ങൾ നിങ്ങളോടു നിർദേശിച്ചതുപോലെ അടങ്ങിയൊതുങ്ങി കഴിയാനും*+ സ്വന്തം കാര്യം നോക്കി,+ സ്വന്തകൈകൊണ്ട് ജോലി ചെയ്‌ത് ജീവിക്കാനും+ ആത്മാർഥമായി ശ്രമിക്കുക. 12 അങ്ങനെയായാൽ, പുറത്തുള്ളവരുടെ മുന്നിൽ+ നിങ്ങൾക്കു മാന്യതയോടെ നടക്കാനാകും; നിങ്ങൾക്ക് ഒന്നിനും ഒരു കുറവുണ്ടാകുകയുമില്ല.
-