എഫെസ്യർ 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്നാൽ നിങ്ങളും സത്യവചനം, അതായത് നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സന്തോഷവാർത്ത, കേട്ടപ്പോൾ ക്രിസ്തുവിൽ പ്രത്യാശ വെച്ചു. നിങ്ങൾ വിശ്വസിച്ചപ്പോൾ, വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനാൽ* ക്രിസ്തുവിലൂടെ നിങ്ങളെയും മുദ്രയിട്ടു.+
13 എന്നാൽ നിങ്ങളും സത്യവചനം, അതായത് നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സന്തോഷവാർത്ത, കേട്ടപ്പോൾ ക്രിസ്തുവിൽ പ്രത്യാശ വെച്ചു. നിങ്ങൾ വിശ്വസിച്ചപ്പോൾ, വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനാൽ* ക്രിസ്തുവിലൂടെ നിങ്ങളെയും മുദ്രയിട്ടു.+