കൊലോസ്യർ 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശുദ്ധരും പ്രിയരും ആയതുകൊണ്ട് ആർദ്രപ്രിയം, അനുകമ്പ,+ ദയ, താഴ്‌മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക. 1 പത്രോസ് 3:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അവസാനമായി, നിങ്ങൾ എല്ലാവരും ഐക്യവും*+ സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും+ താഴ്‌മയും+ ഉള്ളവരായിരിക്കുക.
12 അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശുദ്ധരും പ്രിയരും ആയതുകൊണ്ട് ആർദ്രപ്രിയം, അനുകമ്പ,+ ദയ, താഴ്‌മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക.
8 അവസാനമായി, നിങ്ങൾ എല്ലാവരും ഐക്യവും*+ സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും+ താഴ്‌മയും+ ഉള്ളവരായിരിക്കുക.