വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എഫെസ്യർ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 സ്‌നേഹത്താൽ നമ്മൾ തിരു​സ​ന്നി​ധി​യിൽ വിശു​ദ്ധ​രും കളങ്കമില്ലാത്തവരും+ ആയിരി​ക്കാൻവേണ്ടി ലോകാരംഭത്തിനു* മുമ്പു​തന്നെ ദൈവം നമ്മളെ ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലാ​കാൻ തിര​ഞ്ഞെ​ടു​ത്തു.

  • കൊലോസ്യർ 1:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഒരു കാലത്ത്‌ ദുഷിച്ച പ്രവൃ​ത്തി​ക​ളിൽ മനസ്സു പതിപ്പി​ച്ചുകൊണ്ട്‌ നിങ്ങൾ ദൈവ​ത്തിൽനിന്ന്‌ അകന്നവ​രും ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളും ആയിരു​ന്നു. 22 ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശു​ദ്ധ​രും കളങ്കമി​ല്ലാ​ത്ത​വ​രും കുറ്റമ​റ്റ​വ​രും ആയി+ നിറു​ത്താൻവേണ്ടി, ആ ഒരാളു​ടെ ജഡശരീ​ര​ത്താൽ,* അദ്ദേഹ​ത്തി​ന്റെ മരണത്തി​ലൂ​ടെ അനുര​ഞ്‌ജ​ന​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക