2 കൊരിന്ത്യർ 4:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അതുകൊണ്ട് ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല. പുറമേ ഞങ്ങൾ* ക്ഷയിക്കുകയാണെങ്കിലും ഞങ്ങളിലെ ആന്തരികമനുഷ്യൻ ഓരോ ദിവസവും പുതുക്കപ്പെടുകയാണ്.
16 അതുകൊണ്ട് ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല. പുറമേ ഞങ്ങൾ* ക്ഷയിക്കുകയാണെങ്കിലും ഞങ്ങളിലെ ആന്തരികമനുഷ്യൻ ഓരോ ദിവസവും പുതുക്കപ്പെടുകയാണ്.