വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എഫെസ്യർ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഇക്കാര​ണ​ത്താൽ ജനതക​ളിൽപ്പെട്ട നിങ്ങൾക്കു​വേണ്ടി ക്രിസ്‌തുയേ​ശു​വിനെപ്രതി തടവിലായിരിക്കുന്ന+ പൗലോ​സ്‌ എന്ന ഞാൻ. . . *

  • ഫിലിപ്പിയർ 1:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കാരണം എന്റെ ചങ്ങലകൾ+ ക്രിസ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ പേരി​ലാ​ണെന്ന കാര്യം ചക്രവർത്തി​യു​ടെ അംഗരക്ഷകരും* മറ്റെല്ലാ​വ​രും അറിഞ്ഞു.+

  • കൊലോസ്യർ 4:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പൗലോസ്‌ എന്ന ഞാനും ഇതാ, സ്വന്തം കൈപ്പ​ട​യിൽ എന്റെ ആശംസ അറിയി​ക്കു​ന്നു.+ എന്റെ ബന്ധനങ്ങളെ എപ്പോ​ഴും ഓർക്കണം.+ ദൈവ​ത്തി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

  • 2 തിമൊഥെയൊസ്‌ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌ നമ്മുടെ കർത്താ​വിനെ​ക്കു​റിച്ച്‌ സാക്ഷി പറയു​ന്ന​തിൽ നിനക്കു നാണ​ക്കേടു തോന്ന​രുത്‌.+ കർത്താ​വി​നുവേണ്ടി തടവു​കാ​ര​നാ​യി​രി​ക്കുന്ന എന്നെക്കു​റി​ച്ചും ലജ്ജിക്ക​രുത്‌. പകരം, ദൈവ​ത്തി​ന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്‌+ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി കഷ്ടപ്പാ​ടു​കൾ സഹിക്കാൻ തയ്യാറാ​കുക.+

  • ഫിലേമോൻ 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 സന്തോഷവാർത്തയ്‌ക്കുവേണ്ടി+ ജയിലിൽ കിടക്കുന്ന എന്നെ ശുശ്രൂ​ഷി​ക്കാൻ ഫിലേമോ​നു പകരം ഒനേസിമൊ​സി​നെ എന്റെ അടുത്ത്‌ നിറു​ത്താൻ എനിക്ക്‌ ആഗ്രഹ​മുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക