ലൂക്കോസ് 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണ്ടതിന്റെ ആവശ്യം കാണിച്ചുകൊടുക്കാൻ+ യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: റോമർ 12:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പ്രത്യാശ ഓർത്ത് സന്തോഷിക്കുക. കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുക.+ മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.+ എഫെസ്യർ 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഏതു സാഹചര്യത്തിലും എല്ലാ തരം പ്രാർഥനകളോടും+ ഉള്ളുരുകിയുള്ള അപേക്ഷകളോടും കൂടെ ദൈവാത്മാവിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയും വേണം.+ ആ ലക്ഷ്യത്തിൽ ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കുംവേണ്ടി എപ്പോഴും ഉള്ളുരുകി പ്രാർഥിക്കുക.
18 മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണ്ടതിന്റെ ആവശ്യം കാണിച്ചുകൊടുക്കാൻ+ യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു:
12 പ്രത്യാശ ഓർത്ത് സന്തോഷിക്കുക. കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുക.+ മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.+
18 ഏതു സാഹചര്യത്തിലും എല്ലാ തരം പ്രാർഥനകളോടും+ ഉള്ളുരുകിയുള്ള അപേക്ഷകളോടും കൂടെ ദൈവാത്മാവിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയും വേണം.+ ആ ലക്ഷ്യത്തിൽ ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കുംവേണ്ടി എപ്പോഴും ഉള്ളുരുകി പ്രാർഥിക്കുക.