റോമർ 15:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെയും ദൈവാത്മാവിനാലുള്ള സ്നേഹത്തിന്റെയും പേരിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു: നിങ്ങൾ എന്നോടൊപ്പം എനിക്കുവേണ്ടി ദൈവത്തോടു മുട്ടിപ്പായി പ്രാർഥിക്കണം.+
30 സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെയും ദൈവാത്മാവിനാലുള്ള സ്നേഹത്തിന്റെയും പേരിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു: നിങ്ങൾ എന്നോടൊപ്പം എനിക്കുവേണ്ടി ദൈവത്തോടു മുട്ടിപ്പായി പ്രാർഥിക്കണം.+