എഫെസ്യർ 5:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് 16 സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.*+ കാരണം കാലം ദുഷിച്ചതാണ്.
15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് 16 സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.*+ കാരണം കാലം ദുഷിച്ചതാണ്.