-
എഫെസ്യർ 6:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഞാൻ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും നിങ്ങളെ അറിയിക്കാൻ, പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ അവിടേക്കു വരുന്നുണ്ട്. കാര്യങ്ങളെല്ലാം തിഹിക്കൊസ് നിങ്ങളെ അറിയിക്കും.+ 22 ഞങ്ങളുടെ വിശേഷങ്ങൾ നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാനും വേണ്ടിയാണു ഞാൻ തിഹിക്കൊസിനെ അവിടേക്ക് അയയ്ക്കുന്നത്.
-