കൊലോസ്യർ 1:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഹയടിമയായ എപ്പഫ്രാസിൽനിന്നാണല്ലോ+ നിങ്ങൾ അതു പഠിച്ചത്. 8 എപ്പഫ്രാസ് നിങ്ങളുടെ ആത്മീയസ്‌നേഹം* ഞങ്ങളെ അറിയിക്കുകയും ചെയ്‌തു.
7 ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഹയടിമയായ എപ്പഫ്രാസിൽനിന്നാണല്ലോ+ നിങ്ങൾ അതു പഠിച്ചത്. 8 എപ്പഫ്രാസ് നിങ്ങളുടെ ആത്മീയസ്‌നേഹം* ഞങ്ങളെ അറിയിക്കുകയും ചെയ്‌തു.