1 കൊരിന്ത്യർ 1:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ദൈവം കാരണമാണു നിങ്ങൾ ക്രിസ്തുയേശുവുമായി യോജിപ്പിലായിരിക്കുന്നത്. ക്രിസ്‌തു നമുക്കു ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും+ വിശുദ്ധീകരണവും+ മോചനവിലയാലുള്ള* വിടുതലും ആയിത്തീർന്നു.+ 1 കൊരിന്ത്യർ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “യഹോവയ്‌ക്ക്* ഉപദേശം കൊടുക്കാൻമാത്രം ആ മനസ്സ് അറിഞ്ഞ ആരാണുള്ളത്?”+ നമുക്കു പക്ഷേ ക്രിസ്തുവിന്റെ മനസ്സുണ്ട്.+
30 ദൈവം കാരണമാണു നിങ്ങൾ ക്രിസ്തുയേശുവുമായി യോജിപ്പിലായിരിക്കുന്നത്. ക്രിസ്‌തു നമുക്കു ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും+ വിശുദ്ധീകരണവും+ മോചനവിലയാലുള്ള* വിടുതലും ആയിത്തീർന്നു.+
16 “യഹോവയ്‌ക്ക്* ഉപദേശം കൊടുക്കാൻമാത്രം ആ മനസ്സ് അറിഞ്ഞ ആരാണുള്ളത്?”+ നമുക്കു പക്ഷേ ക്രിസ്തുവിന്റെ മനസ്സുണ്ട്.+