എഫെസ്യർ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവമായ മഹത്ത്വത്തിന്റെ പിതാവിനെക്കുറിച്ചുള്ള ശരിയായ* അറിവ് നേടാൻ+ ശ്രമിക്കുന്ന നിങ്ങൾക്കു ദൈവം ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ തരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. 2 പത്രോസ് 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള ശരിയായ* അറിവിനാൽ+ നിങ്ങൾക്ക് അനർഹദയയും സമാധാനവും സമൃദ്ധമായി ഉണ്ടാകട്ടെ.
17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവമായ മഹത്ത്വത്തിന്റെ പിതാവിനെക്കുറിച്ചുള്ള ശരിയായ* അറിവ് നേടാൻ+ ശ്രമിക്കുന്ന നിങ്ങൾക്കു ദൈവം ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ തരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.
2 ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള ശരിയായ* അറിവിനാൽ+ നിങ്ങൾക്ക് അനർഹദയയും സമാധാനവും സമൃദ്ധമായി ഉണ്ടാകട്ടെ.