മർക്കോസ് 9:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 “നീ പാപം ചെയ്യാൻ* നിന്റെ കൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടിക്കളയുക. രണ്ടു കൈയും ഉള്ളവനായി കെടുത്താനാകാത്ത തീയുള്ള ഗീഹെന്നയിലേക്കു* പോകുന്നതിനെക്കാൾ, അംഗഭംഗം വന്നവനായി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ ഗലാത്യർ 5:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 മാത്രമല്ല ക്രിസ്തുയേശുവിനുള്ളവർ അവരുടെ ശരീരത്തെ അതിന്റെ എല്ലാ മോഹങ്ങളും വികാരങ്ങളും സഹിതം സ്തംഭത്തിൽ തറച്ചതുമാണല്ലോ.+
43 “നീ പാപം ചെയ്യാൻ* നിന്റെ കൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടിക്കളയുക. രണ്ടു കൈയും ഉള്ളവനായി കെടുത്താനാകാത്ത തീയുള്ള ഗീഹെന്നയിലേക്കു* പോകുന്നതിനെക്കാൾ, അംഗഭംഗം വന്നവനായി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+
24 മാത്രമല്ല ക്രിസ്തുയേശുവിനുള്ളവർ അവരുടെ ശരീരത്തെ അതിന്റെ എല്ലാ മോഹങ്ങളും വികാരങ്ങളും സഹിതം സ്തംഭത്തിൽ തറച്ചതുമാണല്ലോ.+