-
പ്രവൃത്തികൾ 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 യേശു ആകാശത്തേക്ക് ഉയരുന്നത് അവർ നോക്കിക്കൊണ്ടിരുന്നപ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ+ അവരുടെ അടുത്ത് വന്ന് 11 അവരോടു പറഞ്ഞു: “ഗലീലക്കാരേ, നിങ്ങൾ എന്തിനാണ് ആകാശത്തേക്കു നോക്കിനിൽക്കുന്നത്? നിങ്ങളുടെ അടുത്തുനിന്ന് ആകാശത്തേക്ക് എടുക്കപ്പെട്ട ഈ യേശു, ആകാശത്തേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേ വിധത്തിൽത്തന്നെ വരും.”
-