സങ്കീർത്തനം 37:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+ യിരെമ്യ 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 സമാധാനമില്ലാത്തപ്പോൾ“സമാധാനം! സമാധാനം!” എന്നു പറഞ്ഞ്+ അവർ എന്റെ ജനത്തിൻപുത്രിയുടെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.
10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+
11 സമാധാനമില്ലാത്തപ്പോൾ“സമാധാനം! സമാധാനം!” എന്നു പറഞ്ഞ്+ അവർ എന്റെ ജനത്തിൻപുത്രിയുടെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.