-
ഫിലിപ്പിയർ 2:29, 30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 കർത്താവിന്റെ അനുഗാമികളെ നിങ്ങൾ സാധാരണ സ്വീകരിക്കാറുള്ളതുപോലെ നിറഞ്ഞ സന്തോഷത്തോടെ എപ്പഫ്രൊദിത്തൊസിനെയും സ്വീകരിക്കുക. ഇങ്ങനെയുള്ളവരെ വളരെ വിലപ്പെട്ടവരായി കാണണം.+ 30 ക്രിസ്‌തുവിനുവേണ്ടി* പണി ചെയ്യാൻ മരണത്തിന്റെ വക്കോളം പോയതാണല്ലോ എപ്പഫ്രൊദിത്തൊസ്. നിങ്ങൾക്ക് ഇവിടെ വന്ന് ചെയ്‌തുതരാൻ+ കഴിയാതെപോയ സഹായം എനിക്കു ചെയ്‌തുതരാൻ സ്വന്തം ജീവൻപോലും എപ്പഫ്രൊദിത്തൊസ് അപകടത്തിലാക്കി.
-