റോമർ 12:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്.+ എല്ലാവരുടെയും കാഴ്ചപ്പാടിൽ ശരിയെന്താണ് എന്നതുകൂടെ കണക്കിലെടുക്കുക. റോമർ 12:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടം കൊടുക്കുക.+ കാരണം, “‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് യഹോവ* പറയുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
17 തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്.+ എല്ലാവരുടെയും കാഴ്ചപ്പാടിൽ ശരിയെന്താണ് എന്നതുകൂടെ കണക്കിലെടുക്കുക.
19 പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടം കൊടുക്കുക.+ കാരണം, “‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് യഹോവ* പറയുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.