വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 17:29, 30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 എന്നാൽ ലോത്ത്‌ സൊ​ദോം വിട്ട ദിവസം ആകാശ​ത്തു​നിന്ന്‌ തീയും ഗന്ധകവും* പെയ്‌ത്‌ എല്ലാവരെ​യും കൊന്നു​ക​ളഞ്ഞു.+ 30 മനുഷ്യപുത്രൻ വെളിപ്പെ​ടുന്ന നാളി​ലും അങ്ങനെ​തന്നെ​യാ​യി​രി​ക്കും.+

  • 1 പത്രോസ്‌ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഇങ്ങനെ പരീക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ മാറ്റു തെളിയുകയും+ അതു യേശുക്രി​സ്‌തു വെളിപ്പെ​ടുന്ന സമയത്ത്‌ സ്‌തു​തി​ക്കും മഹത്ത്വ​ത്തി​നും ബഹുമ​തി​ക്കും കാരണ​മാ​യി​ത്തീ​രു​ക​യും ചെയ്യും.+ തീകൊ​ണ്ടുള്ള പരിശോധനയിലൂടെ* കടന്നുപോ​യി​ട്ടും പിന്നീടു നശിക്കുന്ന സ്വർണത്തെ​ക്കാൾ എത്രയോ ശ്രേഷ്‌ഠ​മാ​ണു നിങ്ങളു​ടെ ഈ വിശ്വാ​സം!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക