7 സ്വന്തം ചെലവിൽ സേവനം ചെയ്യുന്ന പടയാളിയുണ്ടോ? മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചിട്ട് അവിടെ ഉണ്ടാകുന്നതു കഴിക്കാത്തവരുണ്ടോ?+ ആട്ടിൻകൂട്ടത്തെ മേയ്ച്ചിട്ട് അതിന്റെ പാൽ കുടിക്കാത്തവരുണ്ടോ?
9 “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്”+ എന്നു മോശയുടെ നിയമത്തിൽ എഴുതിയിട്ടുണ്ടല്ലോ. കാളകളെക്കുറിച്ചുള്ള ചിന്തകൊണ്ടാണോ ദൈവം ഇങ്ങനെ പറയുന്നത്?