15 “ഒരാൾ എന്തെങ്കിലും തെറ്റോ പാപമോ ചെയ്തെന്നു സ്ഥിരീകരിക്കാൻ ഒരു സാക്ഷി മാത്രം പോരാ.+ രണ്ടു സാക്ഷികളുടെയോ മൂന്നു സാക്ഷികളുടെയോ മൊഴിയുടെ* അടിസ്ഥാനത്തിലാണു കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടത്.+
16 അദ്ദേഹം നീ പറയുന്നതു കേൾക്കുന്നില്ലെങ്കിൽ, ഒന്നോ രണ്ടോ പേരെക്കൂടെ കൂട്ടിക്കൊണ്ട് ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ ഏതു കാര്യവും സ്ഥിരീകരിക്കാം.+