കൊലോസ്യർ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൈവത്തിന്റെ അനർഹദയ ശരിക്കും എന്താണെന്നു കേട്ട് നിങ്ങൾ അതു കൃത്യമായി മനസ്സിലാക്കിയ നാൾമുതൽ ആ സന്തോഷവാർത്ത ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ+ നിങ്ങളുടെ ഇടയിലും വളർന്ന് ഫലം കായ്ച്ചുവരുന്നു.
6 ദൈവത്തിന്റെ അനർഹദയ ശരിക്കും എന്താണെന്നു കേട്ട് നിങ്ങൾ അതു കൃത്യമായി മനസ്സിലാക്കിയ നാൾമുതൽ ആ സന്തോഷവാർത്ത ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ+ നിങ്ങളുടെ ഇടയിലും വളർന്ന് ഫലം കായ്ച്ചുവരുന്നു.