വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 തെസ്സലോനിക്യർ 2:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എങ്കിലും സഹോ​ദ​ര​ങ്ങളേ, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ സാന്നിധ്യത്തെക്കുറിച്ചും+ യേശു​വി​ന്റെ അടു​ത്തേക്കു നമ്മളെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും+ ഞങ്ങൾക്കു പറയാ​നു​ള്ളത്‌ ഇതാണ്‌: 2 യഹോവയുടെ* ദിവസം+ എത്തിക്ക​ഴിഞ്ഞെന്ന്‌ അറിയി​ക്കുന്ന ഒരു അരുളപ്പാടോ*+ പറഞ്ഞു​കേട്ട ഒരു സന്ദേശ​മോ ഞങ്ങളു​ടേ​തെന്നു തോന്നി​ക്കുന്ന ഒരു കത്തോ കാരണം നിങ്ങൾ പെട്ടെന്നു സുബോ​ധം നഷ്ടപ്പെട്ട്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ക​യോ അസ്വസ്ഥ​രാ​കു​ക​യോ അരുത്‌.

  • 2 തിമൊഥെയൊസ്‌ 4:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 കാരണം അവർ പ്രയോജനകരമായ* പഠിപ്പി​ക്ക​ലിനോട്‌ അസഹി​ഷ്‌ണുത കാണി​ക്കുന്ന കാലം വരുന്നു.+ അന്ന്‌ അവർ കാതു​കൾക്കു രസിക്കുന്ന* കാര്യങ്ങൾ പറയുന്ന ഉപദേഷ്ടാക്കന്മാരെ+ ഇഷ്ടാനു​സ​രണം അവർക്കു ചുറ്റും വിളി​ച്ചു​കൂ​ട്ടും. 4 അവർ സത്യത്തി​നു നേരെ ചെവി അടച്ച്‌ കെട്ടു​ക​ഥ​ക​ളിലേക്കു തിരി​യും.

  • 2 പത്രോസ്‌ 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എന്നാൽ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ കള്ളപ്ര​വാ​ച​ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. നിങ്ങൾക്കി​ട​യി​ലും വ്യാ​ജോ​പദേ​ഷ്ടാ​ക്കൾ ഉണ്ടാകും.+ ആരും അറിയാ​തെ ഹാനി​ക​ര​മായ വിഭാ​ഗീ​യത ഉണ്ടാക്കിക്കൊ​ണ്ടും തങ്ങളെ വിലയ്‌ക്കു വാങ്ങിയ യജമാനനെപ്പോലും+ തള്ളിപ്പ​റ​ഞ്ഞുകൊ​ണ്ടും അവർ തങ്ങൾക്കു​തന്നെ പെട്ടെന്നു നാശം വിളി​ച്ചു​വ​രു​ത്തും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക