വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 6:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അവർ പറഞ്ഞത്‌ എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞ സ്‌തെ​ഫാ​നൊ​സി​നെ​യും അതു​പോ​ലെ ഫിലി​പ്പോസ്‌,+ പ്രൊ​ഖൊ​രൊസ്‌, നിക്കാ​നോർ, തിമോൻ, പർമെ​നാസ്‌, ജൂതമതം സ്വീക​രിച്ച അന്ത്യോ​ക്യ​ക്കാ​ര​നായ നിക്കൊ​ലാ​വൊസ്‌ എന്നിവ​രെ​യും അവർ തിര​ഞ്ഞെ​ടു​ത്തു. 6 അവർ അവരെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മുമ്പാകെ കൊണ്ടു​വന്നു. അവർ പ്രാർഥി​ച്ചിട്ട്‌ അവരുടെ മേൽ കൈകൾ വെച്ചു.+

  • പ്രവൃത്തികൾ 13:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അവർ ഉപവസി​ച്ച്‌ യഹോവയ്‌ക്കു* ശുശ്രൂഷ ചെയ്യുന്ന സമയത്ത്‌ പരിശു​ദ്ധാ​ത്മാവ്‌ അവരോ​ട്‌, “ബർന്നബാ​സി​നെ​യും ശൗലിനെയും+ എനിക്കു​വേണ്ടി മാറ്റി​നി​റു​ത്തുക. ഞാൻ അവരെ ഒരു പ്രത്യേ​ക​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി വിളി​ച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. 3 അങ്ങനെ, ഉപവസി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌ത​ശേഷം അവരുടെ മേൽ കൈകൾ വെച്ച്‌ അവർ അവരെ പറഞ്ഞയച്ചു.

  • പ്രവൃത്തികൾ 19:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പൗലോസ്‌ അവരുടെ മേൽ കൈകൾ വെച്ച​പ്പോൾ പരിശു​ദ്ധാ​ത്മാവ്‌ അവരുടെ മേൽ വന്നു.+ അവർ പ്രവചി​ക്കാ​നും മറ്റു ഭാഷക​ളിൽ സംസാ​രി​ക്കാ​നും തുടങ്ങി.+

  • 2 തിമൊഥെയൊസ്‌ 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അതുകൊണ്ട്‌, ഞാൻ കൈകൾ വെച്ചതി​ലൂ​ടെ ദൈവ​ത്തിൽനിന്ന്‌ നിനക്കു ലഭിച്ച സമ്മാനം+ തീപോ​ലെ ജ്വലി​പ്പി​ക്ക​ണമെന്നു ഞാൻ നിന്നെ ഓർമി​പ്പി​ക്കു​ക​യാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക