1 കൊരിന്ത്യർ 15:54 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 54 ഈ നശ്വരമായത് അനശ്വരതയെയും മർത്യമായത് അമർത്യതയെയും ധരിക്കുമ്പോൾ, “മരണത്തെ എന്നേക്കുമായി വിഴുങ്ങിക്കളഞ്ഞിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതു+ നിറവേറും. എബ്രായർ 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ‘മക്കൾ’ മാംസവും രക്തവും കൊണ്ടുള്ളവരായതിനാൽ യേശുവും അങ്ങനെതന്നെയായി.+ അതുകൊണ്ടുതന്നെ, മരണം വരുത്താൻ കഴിവുള്ള+ പിശാചിനെ+ ഇല്ലാതാക്കാനും
54 ഈ നശ്വരമായത് അനശ്വരതയെയും മർത്യമായത് അമർത്യതയെയും ധരിക്കുമ്പോൾ, “മരണത്തെ എന്നേക്കുമായി വിഴുങ്ങിക്കളഞ്ഞിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതു+ നിറവേറും.
14 ‘മക്കൾ’ മാംസവും രക്തവും കൊണ്ടുള്ളവരായതിനാൽ യേശുവും അങ്ങനെതന്നെയായി.+ അതുകൊണ്ടുതന്നെ, മരണം വരുത്താൻ കഴിവുള്ള+ പിശാചിനെ+ ഇല്ലാതാക്കാനും