24 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ച പിതാവിനെ വിശ്വസിക്കുന്നയാൾക്കു നിത്യജീവനുണ്ട്.+ അയാൾ ന്യായവിധിയിലേക്കു വരാതെ മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു.+
2 (ഈ ജീവൻ ഞങ്ങൾക്കു വെളിപ്പെട്ടു. ഞങ്ങൾ അതു കണ്ട് അതെക്കുറിച്ച് വിവരിച്ചുകൊണ്ടിരിക്കുന്നു.+ പിതാവിൽനിന്ന് വന്നതും ഞങ്ങൾക്കു വെളിപ്പെട്ടതും ആയ ആ നിത്യജീവനെക്കുറിച്ച്+ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു.)