1 തിമൊഥെയൊസ് 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 എന്റെ മോനേ, തിമൊഥെയൊസേ, നിന്നെപ്പറ്റിയുള്ള പ്രവചനങ്ങൾക്കു ചേർച്ചയിൽ, ഈ നിർദേശങ്ങൾ* ഞാൻ നിന്നെ ഭരമേൽപ്പിക്കുകയാണ്. അങ്ങനെ ഇവ ഉപയോഗിച്ച് നിനക്ക് ആ നല്ല പോരാട്ടത്തിൽ+ പോരാടാൻ കഴിയും.
18 എന്റെ മോനേ, തിമൊഥെയൊസേ, നിന്നെപ്പറ്റിയുള്ള പ്രവചനങ്ങൾക്കു ചേർച്ചയിൽ, ഈ നിർദേശങ്ങൾ* ഞാൻ നിന്നെ ഭരമേൽപ്പിക്കുകയാണ്. അങ്ങനെ ഇവ ഉപയോഗിച്ച് നിനക്ക് ആ നല്ല പോരാട്ടത്തിൽ+ പോരാടാൻ കഴിയും.