വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 8:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നിങ്ങളെ വീണ്ടും ഭയത്തി​ലേക്കു നയിക്കുന്ന അടിമ​ത്ത​ത്തി​ന്റെ ആത്മാവി​നെയല്ല നിങ്ങൾക്കു കിട്ടി​യത്‌. തന്റെ പുത്ര​ന്മാ​രാ​യി നമ്മളെ ദത്തെടു​ക്കുന്ന ആത്മാവി​നെ​യാ​ണു ദൈവം നിങ്ങൾക്കു നൽകി​യി​രി​ക്കു​ന്നത്‌. അതേ ആത്മാവ്‌, “അബ്ബാ,* പിതാവേ”+ എന്നു വിളി​ച്ച​പേ​ക്ഷി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു.

  • 1 തെസ്സലോനിക്യർ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തുപോ​ലെ, ആദ്യം ഞങ്ങൾക്കു ഫിലിപ്പിയിൽവെച്ച്‌+ ഉപദ്ര​വമേൽക്കു​ക​യും ആളുകൾ ഞങ്ങളോ​ട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റു​ക​യും ചെയ്‌തെ​ങ്കി​ലും, നമ്മുടെ ദൈവ​ത്തി​ന്റെ സഹായ​ത്താൽ ഞങ്ങൾ ധൈര്യ​മാർജിച്ച്‌ വലിയ എതിർപ്പുകൾക്കു* നടുവി​ലും ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത നിങ്ങളെ അറിയി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക