വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ഇതിൽ ആശ്ചര്യപ്പെടേ​ണ്ട​തില്ല. സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു.+ 29 നല്ല കാര്യങ്ങൾ ചെയ്‌ത​വർക്ക്‌ അതു ജീവനാ​യുള്ള പുനരു​ത്ഥാ​ന​വും മോശ​മായ കാര്യങ്ങൾ ചെയ്‌തവർക്ക്‌* അതു ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​വും ആയിരി​ക്കും.+

  • പ്രവൃത്തികൾ 10:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 ജീവിച്ചിരിക്കുന്നവർക്കും മരിച്ച​വർക്കും ന്യായാ​ധി​പ​നാ​യി ദൈവം നിയോ​ഗി​ച്ചി​രി​ക്കു​ന്നതു യേശുവിനെയാണ്‌+ എന്നു സമഗ്ര​മാ​യി സാക്ഷീ​ക​രി​ക്കാ​നും ജനത്തോ​ടു പ്രസം​ഗി​ക്കാ​നും കർത്താവ്‌ ഞങ്ങളോ​ടു കല്‌പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക