14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വെളിപ്പെടൽവരെ+ നീ ഈ കല്‌പന കുറ്റമറ്റ രീതിയിലും ആക്ഷേപത്തിന് ഇടകൊടുക്കാത്ത വിധത്തിലും അനുസരിക്കണം. 15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്ഠാധിപതി, നിശ്ചയിച്ച സമയത്ത് വെളിപ്പെടും. അദ്ദേഹം രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+