വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തിമൊഥെയൊസ്‌ 5:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 പാപത്തിൽ നടക്കുന്നവരെ+ എല്ലാവ​രുടെ​യും മുന്നിൽവെച്ച്‌ ശാസി​ക്കുക.+ അപ്പോൾ, മറ്റുള്ള​വർക്ക്‌ അത്‌ ഒരു പാഠമാ​കും.*

  • 2 തിമൊഥെയൊസ്‌ 4:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ദൈവവചനം പ്രസം​ഗി​ക്കുക.+ അനുകൂ​ല​കാ​ല​ത്തും പ്രതി​കൂ​ല​കാ​ല​ത്തും ചുറു​ചു​റുക്കോ​ടെ അതു ചെയ്യുക. വിദഗ്‌ധ​മായ പഠിപ്പിക്കൽരീതി+ ഉപയോ​ഗിച്ച്‌ അങ്ങേയറ്റം ക്ഷമയോ​ടെ ശാസിക്കുകയും+ താക്കീതു ചെയ്യുകയും* പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക.

  • തീത്തോസ്‌ 1:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഈ പറഞ്ഞതു സത്യമാ​ണ്‌. അതു​കൊണ്ട്‌ നീ അവരെ കർശന​മാ​യി ശാസി​ക്കു​ന്നതു നിറു​ത്ത​രുത്‌. അങ്ങനെ​യാ​കുമ്പോൾ അവർ വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കും.*

  • വെളിപാട്‌ 3:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “‘ഞാൻ സ്‌നേ​ഹി​ക്കു​ന്ന​വരെയൊ​ക്കെ ഞാൻ ശാസി​ക്കു​ക​യും അവർക്കു ശിക്ഷണം നൽകു​ക​യും ചെയ്യുന്നു.+ അതു​കൊണ്ട്‌ ഉത്സാഹ​മു​ള്ള​വ​നാ​യി​രി​ക്കുക; മാനസാ​ന്ത​രപ്പെ​ടുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക