വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 5:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 എന്നാൽ അപരാ​ധ​ത്തി​ന്റെ കാര്യം​പോ​ലെയല്ല സമ്മാന​ത്തി​ന്റെ കാര്യം. ഒരാളു​ടെ അപരാധം അനേകം പേരുടെ മരണത്തി​നു കാരണ​മാ​യി. അതേസ​മയം, ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യും യേശു​ക്രി​സ്‌തു എന്ന ഒരാളു​ടെ അനർഹദയയാൽ+ ദൈവം സൗജന്യ​മാ​യി നൽകുന്ന സമ്മാന​വും അനേകർക്കു സമൃദ്ധ​മാ​യി അനു​ഗ്ര​ഹങ്ങൾ ലഭിക്കാൻ ഇടയാക്കി!+

  • റോമർ 5:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്തിനുവേണ്ടി? പാപം മരണ​ത്തോ​ടൊ​പ്പം രാജാ​വാ​യി വാണതുപോലെ+ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മുഖാ​ന്തരം നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന+ നീതി​യി​ലൂ​ടെ അനർഹദയ രാജാ​വാ​യി വാഴാൻവേണ്ടി.

  • റോമർ 6:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 പാപം തരുന്ന ശമ്പളം മരണം.+ ദൈവം തരുന്ന സമ്മാന​മോ നമ്മുടെ കർത്താ​വായ ക്രിസ്‌തുയേശുവിലൂടെയുള്ള+ നിത്യ​ജീ​വ​നും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക