10 വിശേഷിച്ച് അധികാരത്തെ പുച്ഛിക്കുന്നവരെയും+ മറ്റുള്ളവരുടെ ശരീരത്തെ മലിനപ്പെടുത്താൻ നോക്കുന്നവരെയും,+ എങ്ങനെ ന്യായവിധിക്കായി സൂക്ഷിക്കണമെന്നും ദൈവത്തിന് അറിയാം.
ധിക്കാരികളും തന്നിഷ്ടക്കാരും ആയ അവർക്കു മഹത്ത്വമാർന്നവരെപ്പോലും അധിക്ഷേപിക്കാൻ പേടിയില്ല.