യോഹന്നാൻ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ പറയുന്നു: വെള്ളത്തിൽനിന്നും+ ദൈവാത്മാവിൽനിന്നും+ ജനിക്കാത്തയാൾക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാനാകില്ല. റോമർ 8:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ദൈവാത്മാവെന്ന ആദ്യഫലം കിട്ടിയ നമ്മൾപോലും മോചനവിലയാൽ ശരീരത്തിൽനിന്ന് മോചനം നേടി പുത്രന്മാരായി ദത്തെടുക്കപ്പെടാൻ+ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഉള്ളിൽ ഞരങ്ങുന്നു.+ 2 കൊരിന്ത്യർ 5:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അതുകൊണ്ട് ക്രിസ്തുവിനോടു യോജിപ്പിലായവൻ ഒരു പുതിയ സൃഷ്ടിയാണ്.+ പഴയതു കടന്നുപോയി. പക്ഷേ ഇതാ, പുതിയതു വന്നുകഴിഞ്ഞു!
5 യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ പറയുന്നു: വെള്ളത്തിൽനിന്നും+ ദൈവാത്മാവിൽനിന്നും+ ജനിക്കാത്തയാൾക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാനാകില്ല.
23 ദൈവാത്മാവെന്ന ആദ്യഫലം കിട്ടിയ നമ്മൾപോലും മോചനവിലയാൽ ശരീരത്തിൽനിന്ന് മോചനം നേടി പുത്രന്മാരായി ദത്തെടുക്കപ്പെടാൻ+ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഉള്ളിൽ ഞരങ്ങുന്നു.+
17 അതുകൊണ്ട് ക്രിസ്തുവിനോടു യോജിപ്പിലായവൻ ഒരു പുതിയ സൃഷ്ടിയാണ്.+ പഴയതു കടന്നുപോയി. പക്ഷേ ഇതാ, പുതിയതു വന്നുകഴിഞ്ഞു!