സങ്കീർത്തനം 91:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ. ലൂക്കോസ് 22:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 അപ്പോൾ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി യേശുവിനെ ബലപ്പെടുത്തി.+
11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ.